ഐഡിബിഐ ബാങ്കിൽ 119 ഓഫീസർ

ഐഡിബിഐ ബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ തസ്തികകളിലായി 119 ഒഴിവ്. ഗ്രേഡ് ബി, സി ഡി സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളാണ്.ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങൾ : ഓഡിറ്റ് ഇൻഫർമേഷൻ സിസ്റ്റം,അക്കൗണ്ടിങ്, ലീഗൽ, റിസ്ക് മാനേജ്മെന്റ് അഡ്മിനിസ്ട്രേഷൻ,സെക്യൂരിറ്റി എന്നിവിഭാഗങ്ങളിലാണ്. യോഗ്യതയുൾപ്പെടെയുള്ള വിവരങ്ങൾക്കും,രജിസ്ട്രേഷനും www.idbibank.in കാണുക .