ട്രെയിനുകൾ റദ്ദാക്കി

 ട്രെയിനുകൾ റദ്ദാക്കി

തൃശൂർ: നവംബർ 17, 18, 19 തീയതികളിൽ 8 ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവെ അറിയിച്ചു. പുതുക്കാട് – ഇരിങ്ങാലക്കുട സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ദക്ഷിണ റെയിൽവെ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയതു്. മംഗളരു തിരുവനന്തപുരം മാവേലി എക്പ്രസ്, ഷൊർണൂർ – എറണാകുളം മെമു, എറണാകുളം – ഗുരുവായൂർ എക്സ്പ്രസ്, എറണാകുളം – കോട്ടയം എക്സ്പ്രസ് എന്നിവയാണ് പൂർണമായും റദ്ദാക്കിയതു്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News