സിആർപിഎഫിൽ 169 ഒഴിവ്

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ 169 ഒഴിവുണ്ട്. സ്പോർട്സ് ക്വാട്ടയിലാണ് ഒഴിവ്. എസ്എസ്എൽസി വിജയിച്ചവർക്ക് അപേക്ഷിക്കാം. അന്തർദേശീയ / ദേശീയ / സ്കൂൾ മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. പ്രായം: 18-23. അവസാന തീയതി ഫെബ്രുവരി 15. വിശദ വിവരങ്ങൾക്ക്:http://recruitment.crpf.gov.in.

