ഹൈക്കോടതിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്

 ഹൈക്കോടതിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്

        കേരള ഹൈക്കോടതിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുണ്ട്. സ്ഥിര നിയമനമാണ്. യോഗ്യതാ: പ്ലസ്ടു/തത്തുല്യം. കെജിടിഇ ഹയർ ടൈപ്റൈറ്റിങ് (ഇംഗ്ലീഷ് )കംപ്യൂട്ടർ വേർഡ് പ്രോസസിങ്/ തത്തുല്യസർട്ടിഫിക്കറ്റ്. പ്രായപരിധി 1988 ജനുവരി 2നും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. അപേക്ഷ ഫീസ് 500 രൂപ. അവസാന തീയതി ജനുവരി ആറ്‌വരെ. വിശദ വിവരങ്ങൾക്ക്: hckrecruitment.keralacourts.in.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News