പാലക്കാട് വെളുത്തൂരിൽ തീ പിടുത്തം
പാലക്കാട് ജില്ലയിലെ കൊപ്പം വളാഞ്ചേരി റൂട്ടിൽ കൈപ്പറമ്പിന് അടുത്ത് വെളുത്തൂർ എന്ന സ്ഥലത്ത് തീപിടുത്തം,
ഇടിമിന്നൽ ലേറ്റാണ് ബെഡ് കമ്പനിക്ക് തീപിടിച്ചത്,
പാറക്കൽ മൂസയുടെ ഉടമസ്ഥതയിലുള്ള ബെഡ് കമ്പനിയാണ് തീപിടിച്ചത്,
തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു എന്നുള്ള വിവരം ലഭിച്ചു.
ഫയർഫോഴ്സ് സ്ഥലത്തേക്ക് പുറപ്പെട്ടു എന്നുള്ള വിവരവും ലഭ്യമാണ്