പഞ്ഞി മിഠായി നിരോധിച്ച് തമിഴ്നാട്

 പഞ്ഞി മിഠായി നിരോധിച്ച് തമിഴ്നാട്

ചെന്നൈ :

കാൻസറിന് കാരണമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന് പിന്നാലെ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ച് തമിഴ്നാട് സർക്കാർ . മിഠായിയുടെ വിൽപനയും ഉൽപാദനവും നിരോധിച്ചു. ഫെബ്രുവരി ആദ്യവാരം പുതുച്ചേരി പഞ്ഞി മിഠായിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പഞ്ഞി മിഠായിയുടെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്‌ക്ക് അയച്ചതായും അതിൽ ‘അർബുദത്തിന് കാരണമാകുന്ന’ റോഡാമൈൻ-ബിയുടെ (Rhodamine-B) സാന്നിധ്യം കണ്ടെത്തിയതായും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News