സിനിമ ഓപ്പറേറ്റർ പരീക്ഷ:അപേക്ഷ മാർച്ച് 7 വരെ

 സിനിമ ഓപ്പറേറ്റർ പരീക്ഷ:അപേക്ഷ മാർച്ച് 7 വരെ
   കേരള സംസ്ഥാന സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് 2024 ൽ നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഫീസ് 280 രൂപ ഓൺലൈനായി അപേക്ഷയോടൊപ്പം അടയ്ക്കണം. വിശദ വിവരങ്ങൾക്ക്:https://samraksha.ceikerala.gov.in    www.cee.kerala.gov.in

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News