സ്റ്റാർ ഹോട്ടൽ അയോധ്യയിൽ

അയോധ്യ:
രാജ്യത്തെ ആദ്യ സസ്യാഹാര സെവൻസ്റ്റാർ ആഡംബര ഹോട്ടൽ അയോധ്യയിൽ. പ്രതിഷ്ഠ നടക്കുന്ന ജനുവരി 22 ന് ഹോട്ടൽ ഉദ്ഘാടനം ചെയ്യും. മുംബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള താണ് സെവൻസ്റ്റാർ ഹോട്ടൽ. മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലും ഫ്ലാറ്റും റിയൽ എസ്റ്റേറ്റ് കമ്പനിയ്ക്ക് മുംബൈയിലുണ്ട്.

