ദീപാവലി പടക്ക വില്പന
അറിയിപ്പ്
ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്ക്കാലിക പടക്ക വില്പന ലൈസൻസിനുള്ള അപേക്ഷ ആഗസ്റ്റ് 30 വരെ സമർപ്പിക്കാം. അപേക്ഷകൾ ആഗസ്റ്റ് 30ന് വൈകീട്ട് 5ന് മുമ്പ് കളക്ടറേറ്റിൽ ലഭ്യമാക്കണം.
Trending