മുല്ലപ്പെരിയാർ ജലനിരപ്പ് കുറഞ്ഞു
കുമളി:
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 118.30 അടി എത്തി.തലേദിവസം ജലനിരപ്പ് 118.45 അടി ആയിരുന്നു. ഞായറാ ഴ്ച രാവിലെ ആറു വരെയുള്ള 24 അണക്കെട്ടിേലേക്ക് സെക്കൻഡിൽ 206.18 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് സെക്കൻഡിൽ 520.42 ഘനയടി വീതം വെള്ളം കൊണ്ടുപോയി. ദിവസങ്ങളായി വൃഷ്ടിപ്രദേശങ്ങളിൽ മഴയില്ല.