ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ്: സുമിത് നാഗൽ രണ്ടാം റൗണ്ടിൽ

മെൽബൺ:
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ജൊകോവിച്ച് മൂന്നാം റാണ്ടിൽ കടന്നു.അലക്സി പോപിറിനെ 6-3, 4-6, 7-6, 6-3 ന് നൊവാക് തോല്പിച്ചു. റഷ്യക്കാരൻ ആന്ദ്രേ റുബലേവ്, ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ് സിപാസ് എന്നിവർ ഓപ്പൺ ടെന്നിസിൽ മുന്നേറുന്നു. വനിതാ സിംഗിൽസിൽ ബെലാറസിന്റെ അരീന സബലെങ്കയും അമേരിക്കയുടെ കൊകൊ ഗഫും മുന്നേറി. പുരുഷ വിഭാഗം ഇന്ത്യയുടെ സുമിത് നാഗൽ ചൈനയുടെ ഷാങ്ജുൻ ചെങ്‌മെയെ നേരിടും

