സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് മുനമ്പം സമരസമിതി
ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതിക്ക് പിന്നാലെ ഭൂമി വിഷയത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് മുനമ്പം സമരസമിതി. സമുദായ സംഘടനകളും ആയി കൂടി ചേർന്ന് പ്രക്ഷോഭം ശക്തമാക്കാൻ ആണ് തീരുമാനം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യം സർക്കാർ ഇനിയെങ്കിലും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയും രംഗത്തെത്തി .