കമ്പനി സെക്രട്ടറി എൻട്രൻസ് പരീക്ഷ

കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് ടെസ്റ്റ് (CSEET) മെയ് 2024 ലെ രജിസ്ട്രേഷൻ ആരംഭിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അറിയിച്ചു.ഏപ്രിൽ 15 നകം അപേക്ഷ സമർപ്പിക്കണം. പരീക്ഷ മേയ് 4 ന്. വിശദ വിവരങ്ങൾക്ക് : icsi.edu എന്ന വെബ്സൈറ്റ് കാണുക.

