ദാവൂദ് ഇബ്രാഹിം മരണശയ്യയിൽ

 ദാവൂദ് ഇബ്രാഹിം മരണശയ്യയിൽ

കറാച്ചി:
1993 -ലെ മുംബൈ സ്ഫോടത്തിന്റെ ആസൂത്രകനും അന്താരാഷ്ട്ര കുറ്റവാളിയുമായ ദാവൂദ്‌ ഇബ്രാഹിം പാകിസ്ഥാനിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട് . വിഷബാധയേറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി കറാച്ചിയിലെ ആശുപത്രിയിലാണെന്നാണ് വിവരം. ദാവൂദിനെ പ്രവേശിപ്പിച്ച ആശുപത്രി കനത്ത സുരക്ഷാ വലയത്തിലാണെന്നാണ് റിപ്പോർട്ട്.കോവിഡ് ബാധിച്ച് ഹൃദയ സ്തംഭനം മൂലം മരിച്ചതായും മുൻപ് വാർത്തകളുണ്ടായിരുന്നു.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News