അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം

ബംഗളുരു:
അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളങ്ങിയ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ സമ്പൂർണ വിജയം നേടുമെന്നതിൽ ഇന്ത്യയ്ക്ക് ആത്മവിശ്വാസം. ജൂണിൽ നടക്കുന്ന ലോകകപ്പിൽ വിജയിക്കുമെന്ന വിശ്വാസം ഇന്ത്യാക്കായി.ആദ്യ രണ്ട് കളിയിലും അനായസം ഇന്ത്യ ജയിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചുറികരുത്തിൽ ഇന്ത്യ നേടിയ 212 റണ്ണിനൊപ്പം മറുപടി ബാറ്റ് വീശിയ അഫ്ഗാനും എത്തിയതോടെ കളി സൂപ്പർ ഓവറിലേക്ക് നീങ്ങി. രോഹിതാണ് കളിയിലെ താരം. ജനുവരി 25ന് ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

