ചിപ്പിലിതോട് മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം,മൂന്ന് പേർക്ക് പരിക്ക്, ഒരാൾ മരണപ്പെട്ടു
പുതുപ്പാടി:
ചിപ്പിലിതോട് തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡ്മായി ഇറങ്ങിവന്ന മിനിലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു അപകടം.
അപകടത്തിൽ രാജസ്ഥാൻ സ്വദേശിയായ ലുക്മാൻ 40 വയസ്സ് മരണപ്പെട്ടു മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.
ആറുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്.
അലി 38 വയസ്സ് സുനിൽ 27 വയസ്സ് ഉത്തം 26 വയസ്സ്
ശിർജതർ 25 വയസ്സ്
പ്രതീഷ് 38 വയസ്സ് എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രാജസ്ഥാൻ സ്വദേശികളായ ജോലിക്കാരാണ് ലോറിയിൽ ഉണ്ടായിരുന്നത്.
ലത്തീഫ് അടിവാരമാണ് വിവരങ്ങൾ നൽകിയത്