നെയ്യാറ്റിന്‍കര ഗവ.ഹോമിയോ ആശുപത്രിയില്‍ താത്കാലിക നിയമനം
തിരുവനന്തപുരം :
നെയ്യാറ്റിന്‍കര ഗവ.ഹോമിയോ ആശുപത്രിയില്‍ ക്ലീനര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 45 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 18000 രൂപ ലഭിക്കും. മാര്‍ച്ച് 26ന് രാവിലെ 10.30ന് നെയ്യാറ്റിന്‍കര ഗവ.ഹോമിയോ ആശുപത്രിയില്‍ അഭിമുഖം നടത്തും. 60 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.