പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം:
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു
തൊടുപുഴ നഗരസഭയില്‍ ബിജെപി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത താഴെ പറയുന്ന ജനപ്രതിനിധികളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെപി
സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ.കെ.സുരേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു.
- ശ്രീ. ടി.എസ് രാജന്‍
- ശ്രീ. ജിതേഷ്.സി
- ശ്രീമതി. ജിഷ ബിനു
- ശ്രീമതി. കവിത വേണു