സ്‌കില്‍ഡ് ലേബര്‍ നിയമനം

സ്‌കില്‍ഡ് ലേബര്‍ നിയമനം

ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വകള്‍ച്ചര്‍ കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റര്‍, എയറേറ്റര്‍, വാട്ടര്‍പമ്പ് തുടങ്ങിയ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്‌കില്‍ഡ് ലേബറിനെ ദിവസ വേതനടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു.

ഐ.ടി.ഐ ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാര്‍ച്ച് 25ന് രാവിലെ 10.30ന് അഡാക്കിന്റെ വര്‍ക്കല ഓടയം ഹാച്ചറിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. പ്ലംബിംഗ് ജോലികളില്‍ പരിചയമുള്ളവര്‍ക്ക് മൂന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് -9037764919, 9544858778.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News