കേരളത്തിലെ ആദ്യ ഇലക്ടറൽ ക്ലബ്ബ് അട്ടപ്പാടിയിൽ

അഗളി:
കേരളത്തിലെ ആദ്യത്തെ ഇലക്ടറൽ പാഠശാല അട്ടപ്പാടിയിലെ സാമ്പാർക്കോട് ഊരിൽ തുടക്കമായി. ഒരു പോളിങ് ബൂത്തിൽ സ്ക്കൂൾ വിദ്യാഭ്യാസo പൂർത്തിയാക്കത്തവരെയാണ് ഇലക്ടറൽ പാഠശാലയിലെത്തിക്കുന്നത്. പുതിയ വോട്ടർമാരെ ചേർക്കുക, വോട്ടിങ് മെഷീൻ പരിചയപ്പെടുത്തുക, ജനാധിപത്യത്തിൽ വോട്ടവകാശത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ചുനാവ് പാഠശാലയുടെ ലക്ഷ്യം.

