സംസ്ഥാനത്ത് നാല് ക്ഷേമപെന്‍ഷനുകള്‍ 1600രൂപയായി വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം:
സംസ്ഥാനത്ത് നാല് ക്ഷേമപെന്‍ഷനുകള്‍ 1600രൂപയായി വര്‍ദ്ധിപ്പിച്ചെന്ന് ധനമന്ത്രി.
അവശകലാകാര പെന്‍ഷന്‍1000രൂപ , അവശകായികതാര പെന്‍ഷന്‍1300രൂപ, സര്‍ക്കസ്കലാകാര പെന്‍ഷന്‍1200രൂപ , വിശ്വകര്‍മ്മപെന്‍ഷന്‍ 1400രൂപ എന്നിവയാണ് 1600രൂപയായി പുതുക്കി നിശ്ച്ച്ചയിച്ചതെന്ന് മന്ത്രിപറഞ്ഞു.

