അന്തർദേശീയ കോൺഫറൻസ് ഇന്നുമുതൽ

 അന്തർദേശീയ കോൺഫറൻസ് ഇന്നുമുതൽ

കാലടി:
സംസ്കൃത സർവകലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന പണ്ഡിറ്റ് സുബ്ബരാമപട്ടർ എൻഡോവ്മെന്റ് അന്തർദേശീയ കോൺഫറൻസ് 20,21,22 തിയതികളിൽ നടക്കും. ബുധനാഴ്ച രാവിലെ 10 ന് കൊൽക്കത്ത രബീന്ദ്രഭാരതി സർവകലാശാല പ്രൊഫ. മഹുവ മുഖർജി ഉദ്ഘാടനം ചെയ്യും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News