ബിടെക് ബിരുദധാരികൾക്ക് ട്രെയിനറാകാം
തിരുവനന്തപുരം:
അസ്പ് കേരള ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ, പവർ ഇലക്ട്രോണിക്സ് മേഖലകളിലെ കോഴ്സുകളിൽ ട്രെയ്നർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ്,മെക്കാനിക്കൽ വിഷയങ്ങളിൽ ബിടെക് ബിരുദവും പ്രസ്തുത മേഖലകളിൽ പ്രവർത്തന പരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് അവസരം.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 22. വെബ്സൈറ്റ്:https. asapkerala.gov.in.
ഫോൺ9495999620.