എച്ച്എൽഎൽ ലൈഫ് കെയർ
എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിൽ കരാർ നിയമനം. ഒഴിവുകളുടെ എണ്ണം നൽകിയിട്ടില്ല. സീനിയർ ലാബ് ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, ജൂനിയർ ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, എംആർഐ, ക്വാളിറ്റി ഓഫീസർ,മൈക്രോബയോളജിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം. പ്രായപരിധി 37 വയസ്.ജനുവരി 21 മുതൽ 23 വരെയുള്ള തീയതികളിൽ നടക്കുന്ന അഭിമുഖത്തിലൂടെയാണ് നിയമനം. രാവിലെ 10 ന് റിപ്പോർട്ട് ചെയ്യണം. വെബ്സൈറ്റ്:www.lifecarehll.com.