ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി നീട്ടി
തിരുവനന്തപുരം:
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്തംബർ 30 വരെ ദീർഘിപ്പിച്ചു. 1955ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമിക സംഘങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള ആക്ട പ്രകാരം രജിസ്റ്റർ ചെയ്ത വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വീഴ്ച വന്ന എല്ലാ സംഘങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താമെന്ന് രജിസ്ട്രേഷൻ ഐ ജി അറിയിച്ചു.