നവകേരള സദസ്സിൽ അബിഗേലും ജോനാഥനും

 നവകേരള സദസ്സിൽ അബിഗേലും ജോനാഥനും

കൊല്ലം:
നവകേരള സദസ്സിൽ വിഐപികളായി അബിഗേൽ സാറയും ജൊനാഥനും എത്തി. കടയ്ക്കലിൽ ചേർന്ന നവകേരള സദസ്സിലാണ് അച്ഛനമ്മമാരോടൊപ്പം കുട്ടികളും പങ്കെടുത്തത്. വേദിയിലെത്തിയ കുട്ടികൾക്ക് നവകേരള സദസ്സിന്റെ മൊമെന്റോ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. നവംബർ 27-ാം തീയതിയാണ് അബിഗേൽ സാറയെ ട്യൂഷൻ ക്ലാസിലേക്ക് പോകവെ വീടിനടുത്തു വച്ച് തട്ടിക്കൊണ്ടുപോയതു്. 20 മണിക്കൂറിനു ശേഷം കുട്ടിയെ രക്ഷിച്ചു. സർക്കാരിന്റെ ഇടപെടലിൽ നന്ദി അറിയിക്കാനാണ് മാതാപിതാക്കളോടൊപ്പം കുട്ടികളും എത്തിയതു്.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News