ആന്റി മൊസ്ക്വിറ്റോ കൺട്രോൾ വർക്കർ നിയമനം

തിരുവനന്തപുരം:
നഗരസഭയിൽ 23,700-52,600 ശമ്പള സ്കെയിലിൽ ആന്റീ മൊസ്ക്വിറ്റോ കൺട്രോൾ വർക്കർ സ്ഥിരം ഒഴിവിലേക്കായി ഉദ്യോഗാർഥാകൾ 30നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സേഞ്ചുകളിൽ നേരിട്ട് രജിസ്റ്റർ ചെയ്യണം. പ്രായം: 18-41 നും മധ്യേ.യോഗ്യത: എട്ടാം ക്ലാസ്,സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. സ്ത്രീകൾ അപേക്ഷിക്കാൻ അർഹരല്ല.