എൻഡിഎ 2024

എൻഡിഎ 2024
എൻഡിഎ 2024 പരീക്ഷ ഏപ്രിൽ 21 ന് നടക്കും. പ്ലസ്ടു വിദ്യാർത്ഥികൾക്ക് ജനുവരി 9 വരെ ഓൺ ലൈനിൽ അപേക്ഷിക്കാം.ആദ്യ ഘട്ട പരീക്ഷ ഏപ്രിൽ ഒന്നിനും, രണ്ടാം ഘട്ടം സെപ്തംബർ ഒന്നിനുമാണ്. പ്രായം 16.5 നും 19.5 നും വയസ്സിനിടയിലായിരക്കണം.വിശദ വിവങ്ങൾക്ക്:www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക.

