Dr. ലിനു വിനെ ആദരിച്ചു

സെൻ്റ് ജോൺ ആംബുലൻസ് ഇന്ത്യ കേരള സ്റ്റേറ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഫ്ളൈ സ്റ്റാർ എവിയേഷൻ അക്കാദമിയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫസ്റ്റ് ക്ലാസ്സ് ട്രെയിനിംഗ് കോഴ്സിന് നേതൃത്വം നൽകിയ ഗോകുലം മെഡിക്കൽ കോളജിനു വേണ്ടിഎമെർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ലിനു സെൻ്റ് ജോൺ ആംബുലൻസ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ബിജു രമേശിൽ നിന്നും ഉപഹാരം ഏറ്റു വാങ്ങുന്നു.ജനറൽ സെക്രട്ടറി കെ.ആർ.രാജ്, സെക്രട്ടറി ഇ.കെ.സുഗതൻ, ഡോ ഡോ.അമൽ,ഡോ. വിശാഖ് , എന്നിവർ സമീപം.

