തോട്ടീല്‍വീണുകാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

പാല: ഇന്നലെസ്കൂളില്‍നിന്നു മടങ്ങവെ ഭരണങ്ങാനത്ത് തോട്ടില്‍വീണ് ഒഴുക്കില്‍പെട്ടൂകാണൊതായ ഭരണങ്ങാനം ചിറ്റനപ്പാപൊരിയത്ത് അലക്സിന്‍റെമകള്‍ ഹെലന്‍അലക്ക്സിന്‍റെമൃതദേഹം ഇന്ന് പേരൂര്‍ പായിഖ്കാട വേണ്ടാട്ടുമാലി കടവില്‍ കണ്ടെത്തി,വിദ്യാര്‍ത്ഥിനിയെ കാണാതായസ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ അകലെ മീനച്ചലാറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. ബുധനാഴ്ച വൈകുന്നേരം കൂട്ടുകാരി നിവേദ്യയുമായിവീട്ടിലേക്ക് വരുമ്പോള്‍ തോട്ടിലെവെള്ളം ആപ്രതീക്ഷിതമായി റോഡിലേക്കുകയറിയപ്പോഴാണ് അപകടം പിണഞ്ഞത്, നിവേദ്യയെ അപ്പോള്‍ത്തന്നെ രക്ഷപ്പെടുത്തി യിരുന്നു രാത്രി വൈകി തിരഞ്ഞിട്ടും ഹെലനെ കണ്ടെത്താനായിരുന്നില്ല.

