കേരള പബ്ളിക് സർവീസ് കമ്മീഷൻ ലഘു വിജ്ഞാപനം

അസാധാരണ ഗസറ്റ് തിയതി: 30.12.2024, 31.12.2024.
അവസാന തീയതി: 29- 29.1.2025.
കാറ്റഗറി നമ്പർ: 505/2024 മുതൽ കാറ്റഗറി നമ്പർ: 812/2024 വരെ.
അപേക്ഷ ഓൺലൈനിലൂടെ മാത്രം. പ്രായം 01.01.2024 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം അസാധരണ ഗസറ്റിലും www.keralapsc.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനത്തിന് അനുസൃതമല്ലാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.