കണ്ണൂർ കലക്ടർക്കൊപ്പമുള്ള പരിപാടി മാറ്റി മന്ത്രി

 കണ്ണൂർ കലക്ടർക്കൊപ്പമുള്ള പരിപാടി മാറ്റി മന്ത്രി

കണ്ണൂർ:
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂർ കലക്ടർക്കൊപ്പം ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന മുഴുവൻ പരിപാടികളും മാറ്റി വച്ച് റവന്യു മന്ത്രി കെ രാജൻ. വിവിധയിടങ്ങളിൽ പട്ടയമേള, ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം എന്നീ ചടങ്ങുകളിലാണ് മന്ത്രിയും കലക്ടറും ഒന്നിച്ചു പങ്കെടുക്കേ ങ്ങിയിരുന്നതു്. ഈ പരിപാടികൾ പിന്നീട് നടത്തും. റവന്യു വകുപ്പിന്റെ പങ്കാളത്തത്തോടെയല്ലാതെ ഇന്നും നാളെയും ജില്ലയിൽ നടക്കുന്ന പരിപാടികളിൽ മന്ത്രി പങ്കെടുക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News