ഗഗൻയാൻ: പാരച്യൂട്ട് സിസ്റ്റത്തിന്റെ ആദ്യ എയർ-ഡ്രോപ്പ് പരീക്ഷണം വിജയം, അഭിമാനമായി ഐഎസ്ആർഒ

 ഗഗൻയാൻ: പാരച്യൂട്ട് സിസ്റ്റത്തിന്റെ ആദ്യ എയർ-ഡ്രോപ്പ് പരീക്ഷണം വിജയം, അഭിമാനമായി ഐഎസ്ആർഒ

ഗഗൻയാൻ ദൗത്യത്തിനായി വികസിപ്പിച്ച പാരച്യൂട്ട് അധിഷ്ഠിത ഡീസെലറേഷൻ സിസ്റ്റം പരീക്ഷിക്കുന്നതിനുള്ള ഐഎസ്ആർഒയുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (IADT-01) വിജയം. ക്രൂ മൊഡ്യൂൾ ഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിൽ പാരച്യൂട്ട് അധിഷ്ഠിത ഡീസെലറേഷൻ സിസ്റ്റം ഒരു പ്രധാന പങ്ക് വഹിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News