ഷാജി എൻ കരുൺ അനുസ്മരണം സംവിധായകൻ സുനിൽദത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു

ഷാജി എൻ കരുൺ അനുസ്മരണം സംവിധായകൻ സുനിൽദത്ത് സുകുമാരൻ ഉദ്‌ഘാടനം ചെയ്യുന്നു
പത്തനംത്തിട്ട:
പുരോഗമന കലാ സാഹിത്യ സംഘം ഇരവിപേരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ.ഷാജി N കരുൺ അനുസ്മരണം
സംവിധായകനും എഴുത്തുകാരനുമായ ശ്രീ. സുനിൽദത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു.
CPIM ജില്ലാ കമ്മറ്റി അംഗം സ. P C സുരേഷ് കുമാർ അനുസ്മരണ പ്രഭാഷണവും, സ. N വിനോജ് നാരായണൻ(സംവിധായകൻ ) മുഖ്യ പ്രഭാഷണവുംനിർവഹിച്ചു.
മികച്ച സംവിധായകനുള്ള( ചിത്രം -സ്വാമി) സത്യ ചിത്തറേ അവാർഡ് ലഭിച്ച ശ്രീ. സുനിൽ ദത്തിനെ ചടങ്ങിൽ ആദരിച്ചു.
സ. PB അഭിലാഷിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ക്ക് സ. B A ബിജുകുമാർ സ്വാഗവും സ. ശിവൻകുട്ടി കൃതജ്ഞതയുംരേഖപ്പെടുത്തി.
തുടർന്ന് സജിസജിത്രയുടെ നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യയിൽ..
സുകുമാരൻ മണികണ്ഠൻ എന്നിവർ പിന്നണിയിലും ജോമോൻ, സാന്റോ, ശ്രീനിവാസൻ, പ്രകാശ്, ബിജു, രാജീവ് എന്നിവർ ഗാനങ്ങൾ ആലപിച്ചു

സംവിധായകനും എഴുത്തുകാരനുമായ സുനിൽദത്ത് സുകുമാരൻ ഉദ്‌ഘാടനം ചെയ്യുന്നു

മികച്ച സംവിധായകനുള്ള( ചിത്രം -സ്വാമി) സത്യ ചിത്തറേ അവാർഡ് ലഭിച്ച ശ്രീ. സുനിൽ ദത്തിനെ ചടങ്ങിൽ ആദരിക്കുന്നു




സംവിധായകനും എഴുത്തുകാരനുമായ സുനിൽദത്ത് സുകുമാരൻ ഉദ്‌ഘാടനം ചെയ്യുന്നു