വീടിനുള്ളിൽ കുഴിയെടുത്തു; 47 പവൻ സ്വര്ണവും ഡോളർ ശേഖരവും പിടിച്ചെടുത്തു

വീടിനുള്ളിൽ കുഴിയെടുത്തു; 47 പവൻ സ്വര്ണവും ഡോളർ ശേഖരവും പിടിച്ചെടുത്തു

തിരുവനന്തപുരം∙ കുപ്രസിദ്ധ കള്ളൻ അനിൽകുമാറിന്‍റെ വീ ട്ടിൽ കുഴിച്ചി ട്ട നിലയിൽ 47 പവൻ സ്വര്‍ണവും ഡോളർ ശേഖരവും കണ്ടെത്തി. കവി ൽകടവി ൽ നടത്തിയ മോഷണത്തിൽഅറസ്റ്റിലായ അനിൽകുമാറുമായി നടത്തിയ തെളിവെടുപ്പി ലാണു തൊണ്ടിമുതൽ പി ടികൂടിയത്.

കഴിഞ്ഞ 18ാം തീയതി തിരുവനന്തപുരം കാവി ല്‍കടവി ലെ വീട്  കുത്തിത്തുറന്ന് ഡോളറും വെള്ളിയാഭരണങ്ങളും മോഷണം നടത്തിയ കേസിലാണ്അനില്‍കുമാര്‍ എന്ന ജയകുമാര്‍ പി ടിയിലായത്. 22ന്മെഡിക്കൽ കോളജ്സ്റ്റേഷൻ പരിധിയിലും ഇയാൾ മോഷണം നടത്തിയിരുന്നു. ബുധനാഴ്ച രാവി ലെ കസ്റ്റ‍ഡിയിലെടുത്തപ്രതിയുമായി തമ്പാനൂര്‍, മെഡിക്കൽ കോളജ്സിഐമാരുടെ നേതൃത്വത്തില്‍ വി ളപ്പി ല്‍ശാലയില്‍ നടത്തിയ പരിശോധനയിലാണു സ്വര്‍ണ്ണവും മോഷണ മുതലുകളും പി ടികൂടിയത്. ആള്‍വാസമില്ലാത്ത വീ ടിനുള്ളിൽ കുഴിയെടുത്ത്ഒളിപ്പി ച്ച നിലയിലായിരുന്നു മോഷണ വസ്തു ക്കൾ. തിരുവനന്തപുരം ജില്ലയില്‍ ഇരുപതിലധികം കേസുകളുള്ളജയകുമാർ നിരവധി തവണ ജയില്‍ ശിക്ഷഅനുഭവി ച്ചി ട്ടു ണ്ട്. 13ാം വയസില്‍ മോഷണം ആ ജനു രം വ ഭി രി ച്ച യി ഇ ലാ യാ ണ് ൾ 10 വി ല വിള ക്ഷം പ്പി ല്‍ കൊ ശാല ടു യി ത്ത് ല്‍ പു ക തി ഴിഞ്ഞ യ വീ ട് വാങ്ങിയത്.

Related post

Travancore Noble News