ആകാശത്ത് ചാന്ദ്രപ്രഭാവലയം

 ആകാശത്ത് ചാന്ദ്രപ്രഭാവലയം

തിരുവനന്തപുരം:

ആകാശത്ത് ‘മൂൺ ഹാലോ’ പ്രതിഭാസം വെള്ളിയാഴ്ച കാണപ്പെട്ടു. രാത്രി 9 മണിയോടുകൂടിയാണ് മനോഹരമായ ദൃശ്യം ആകാശത്ത് കാണാൻ കഴിഞ്ഞത്. ചുവപ്പും നീലയും കലർന്ന വളയങ്ങളാണ് ചന്ദ്രനെ ചുറ്റിയിരിക്കുന്നത് .

     വലയത്തിനുള്ളിൽ വ്യാഴത്തിന്റെ സ്വാധീനം ഉള്ളതായി ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. സൂര്യനിൽ നിന്നുള്ള പ്രകാശ കിരണങ്ങൾ വായുവിലെ ജലകണങ്ങളിൽതട്ടി പ്രതിഫലിച്ച് രൂപപ്പെടുന്ന മഴവില്ലിന് സമാനമായ പ്രക്രിയയാണ് ചാന്ദ്ര പ്രഭാവലയം. സാധാരണ പൂർണ്ണചന്ദ്രൻ ദൃശ്യമാകുന്ന അവസരത്തിലാണ് ചാന്ദ്രവലയം കാണാറുള്ളത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News