ബിടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ
ബിടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ
ബിടെക് ലാറ്ററൽ എൻട്രി കോഴ്സിലേക്ക് എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ ജൂൺ 30 ന് വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. വിവരങ്ങൾക്ക്:www.lbscentre.gov.in
ഫോൺ: 04712324396, 2560327, 2560363.