ബിൽ ക്ലിന്റൺ ആശുപത്രിയിൽ

വാഷിങ്ടൺ:

          അമേരിക്കയുടെ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ആശുപത്രിയിൽ. പനി ബാധയെതുടർന്നാണ് എഴുപത്തെട്ടുകാരനായ ക്ലിന്റനെ വാഷിങ്ടണിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News