മണിപ്പൂരിൽ 6 പേരെ ജവാൻ വെടിവച്ച് കൊന്നു.

ന്യൂഡൽഹി
മണിപ്പൂരിൽ ആറു സഹപ്രവർത്തകർക്കു നേരെ വെടിവച്ചശേഷം അസം റൈഫിൾസ് ജവാൻ സ്വയം വെടി വച്ച് മരിച്ചു. കലാപം രൂക്ഷമായ കുക്കി ഭൂരിപക്ഷമുള്ള ജില്ലയിലെ ചുരാചന്ദ് പൂരിൽ നിന്നുള്ള സൈനികനാണ് വെടിവച്ചത്. ഇന്ത്യ- മ്യാന്മാർ അതിർത്തിയോട് ചേർന്ന തെക്കൻ മണിപ്പൂരിലെ സാജിത് തമ്പക്കിലുള്ള എആർ ബറ്റാലിയനിലാണ് സംഭവം. പരിക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റ ആറ് ജവാന്മാരും മണിപ്പൂരിന് പുറത്തുള്ളവരാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News