തപാൽ വകുപ്പിൽ 21,413 ഗ്രാമീൺ ഡാക് സേവക്

     തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തെരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.പത്താം ക്ലാസ് പാസായവർക്കാണ് അവസരം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് തസ്തികകളിലാണ് അവസരം. രാജ്യത്താകെ 36 പോസ്റ്റൽ സർക്കിളുകളിലായി 21,413 ഒഴിവുണ്ട്.അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. പ്രാദേശിക ഭാഷ അറിയാവുന്നവരായിരിക്കണം. പ്രായം 18-40 വയസ്. കംപ്യൂട്ടർ,സൈക്ളിങ് പരിജ്ഞാനമുണ്ടായിരിക്കണം.www.indiapostgdonline.gov.in. അവസാന തീയതി:മാർച്ച് 3 വരെ അപേക്ഷിക്കാം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News