യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ഒഴിവ്

 യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ഒഴിവ്

പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ കേരളത്തിൽ 30 അസിസ്റ്റന്റുമാരുടെ ഒഴിവുണ്ട്. യോഗ്യത: ബിരുദം. പ്രായം 21-30. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രമുണ്ട്.അസാനതീയതി:ജനുവരി 06. വിശദ വിവരങ്ങൾക്ക്:https.//uiic.co.in സൈറ്റ് കാണുക.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News