നവംബർ 26 ഭരണഘടനാദിനം

ന്യൂഡൽഹി:
1949 നവംബർ 26 നാണ് ഇന്ത്യയുടെ ഭരണഘടന പാർലമെന്റ് ഔപചാരികമായി അംഗീകരിച്ചത്. അതിനാൽ എല്ലാവർഷവും നവംബർ 26 ന് ഭരണഘടനാദിനമായി ആചരിക്കുന്നു.
പുതിയ ഭരണഘടന കൊണ്ടു വരണമെന്ന നിർദ്ദേശം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ അദ്ധ്യക്ഷൻ ഉന്നയിച്ചു. ഭരണഘടനാ ദിനാചാരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് രാജ്യത്ത് സoഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ സർവ്വകലാശകളും കോളേജുകളും ഭരണഘടനാ ദിനം ആചരിക്കണമെന്ന് യുജിസി നിർദ്ദേശിച്ചിട്ടുണ്ട്.

