സുഗതകുമാരിക്ക് “സുഗതസ്മൃതി”

തിരുവനന്തപുരം:
ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ഭവനും ചേർന്ന് നടത്തിയ “സുഗതസ്മൃതി ” മുൻ ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.പ്രകൃതിയെ ഉപവസിച്ചുകൊണ്ട് സുഗതകുമാരി തനതായ ശൈലിയിൽ കവിതകൾ എഴുതിയിട്ടുണ്ട്. സുദർശൻ കാർത്തികപ്പറമ്പിൽ അധ്യക്ഷനായി. ജി എസ് പിള്ള, പി കെ സുരേഷ് കുമാർ, വി കെ മോഹനൻ നായർ, മീനമ്പലം സന്തോഷ്, അഹമ്മദ് ഖാൻ, ജോൺസൺ റോച്ച്, ഡോ.ഷാനവാസ്, ബിനു ചന്ദ്രൻ, വി പ്രഭാകരൻ നായർ, എസ് സുരേഷ് കുമാർ, ശോഭാ സതീഷ്, പി ബാലചന്ദ്രൻ, വിജയൻ കുഴിത്തുറ, എസ് വിനയചന്ദ്രൻ നായർ, സുരേന്ദ്രൻ കുര്യാത്തി, കാർട്ടൂണിസ്റ്റ് ജി ഹരി എന്നിവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു.

