പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു: ഇപി ജയരാജൻ

മകൻ്റെ ഫ്ലാറ്റിൽ വച്ച് ബിജെപി നേതാവ്പ്രകാശ് പ്രകാശ് ജാവദേക്കർ തന്നെ കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ഇ.പി ജയരാജൻ. മകൻ്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിലെത്തിയാണ് പ്രകാശ് ജാവദേക്കർ തന്നെ കണ്ടതെന്ന് ഇപി ജയരാജൻ സ്ഥിരീകരിച്ചു. താൻ തിരുവനന്തപുരത്ത് ഉണ്ടെന്നറിഞ്ഞ് കാണാനും പരിചയപ്പെടാനും എത്തിയതാണെന്നാണ് പറഞ്ഞത്. രാഷ്ട്രീയ കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു