മിന്നുന്ന സച്ചിൻ

  പേരിൽ മാത്രമാണ് സച്ചിൻ ഒരു ബേബി. കേരള ക്രിക്കറ്റിനെ പുതുയുഗത്തിലേക്ക് കൈപിടിച്ചുയർത്തിയതിൽ ഈ മുപ്പത്തൊൻപതുകാരന്റെ പങ്ക് ചെറുതല്ല. 16 വർഷമായി ടീമിന്റെ നെടുംതൂണാണ് സച്ചിൽ ബേബി.ടീമിന്റെ സ്ഥിരതയാർന്ന പ്രകടനത്തിൽ ക്യാപ്റ്റന്റെ സ്വാധീനം വലുതാണ്. 2019 ൽ വിദർഭയ്ക്കെതിരായ രഞ്ജി സെമിയിൽ തോറ്റ കേരളടീമിനെ നയിച്ചതും സച്ചിനായിരുന്നു.ആറു വർഷങ്ങൾക്കുശേഷം വീണ്ടും അതേ എതിരാളി.ഇത്തവണ ഫലം മാറ്റാനുറച്ചാണ് ഇടുക്കി തൊടുപ്പുഴ സ്വദേശി ഇറങ്ങുന്നത്. അതും ഒന്നാം ക്ലാസ് ക്രിക്കറ്റിലെ നൂറാം കളിക്ക്.ഫൈനലിന് മുൻപ് സച്ചിൻ മനസ്സു തുറക്കുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News