കോച്ചുമാരെ നിയമിക്കുന്നു

 കോച്ചുമാരെ നിയമിക്കുന്നു

കോവളം:
വെള്ളായണി കാർഷിക കോളേജ് വളപ്പിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂളിൽ കരാറടിസ്ഥാനത്തിൽ കോച്ചുമാരെ നിയമിക്കുന്നു. അത് ലറ്റിക്സ്, ഫുട്ബോൾ ഇനങ്ങളിലാണ് ഒഴിവ് . ബന്ധപ്പെട്ട ഇനങ്ങളിൽ കോച്ചിങ് ഡിപ്ളോമ/ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോച്ചിങ്, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ / ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിൽ സ്പെഷ്യലൈസേഷൻ എന്നീ നിശ്ചിത യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 28-ാം തീയതി 11 മണിക്ക് വെള്ളയമ്പലം പട്ടികജാതി വികസന വകുപ്പിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0471 2814238, 9447111553

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News