ശബരിമല തീർത്ഥാടനം: വിപുലമായ സൗകര്യങ്ങളൊരുക്കി കെഎസ്ആർറ്റിസി

 ശബരിമല തീർത്ഥാടനം: വിപുലമായ സൗകര്യങ്ങളൊരുക്കി കെഎസ്ആർറ്റിസി

ശബരിമല:

മണ്ഡല – മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി വിപുലമായ സൗകര്യങ്ങളാണ് കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളതു്. നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ചെയിൻ സർവ്വീസ് ഏർപ്പെടുത്തി. ഇതിനകം കോർപറേഷൻ 5 കോടിയിലധികം രൂപയടെ വരുമാനം നേടി.പമ്പ- നിലയ്ക്കൽ യാത്രക്ക് എസിക് 80 രൂപയും നോൺ എസി ക്ക് 50 രൂപയുമാണ് നിരക്ക്.
തിക്കും തിരക്കും ഒഴിവാക്കാനായി ഇക്കുറി ബസിൽ കണ്ടക്ടർമാരെ നിയമിച്ചിട്ടുണ്ട്.തീർഥാടകർക്കായി പമ്പ-ത്രിവേണിയിൽ നിന്ന് പമ്പ കെഎസ്ആർടിസി ബസ് സ്റ്റാന്റിലക്ക് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്ക് ദീർഘദൂര സർവീസുകളും ആരംഭിച്ചിട്ടുണ്ട്. നട തുറക്കൽ പുലർച്ചെ മൂന്നിന് . നട അടയ്ക്കൽ രാത്രി 11 ന്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News