യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്

 യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്

തിരുവനന്തപുരം:
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നു. വയസ്: 25-40. രണ്ടു വർഷമെങ്കിലും സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്ത വരായിരിക്കണം.ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട്,ആധാർ എന്നിവ സഹിതം jobs@odepc.in എന്ന ഇ-മെയിലിലേക്ക് 31 ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക് www.odepc.kerala.gov.in
ഫോൺ:04712329440,773649574,9778620460.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News