കീം 2024 – വിവരങ്ങൾ പരിശോധിക്കാം

തിരുവനന്തപുരം:
2024-25 കീം പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവർ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 31 നകം ഓൺലൈനായി സ്ഥിരീകരിക്കണം.www.cee.kerala.gov.in എന്ന വെബ് സൈറ്റിലെ “KEAM 2024 Candidate Portal” എന്ന ലിങ്കിൽ ആപ്ളിക്കേഷൻ നമ്പർ, പാഡ് എന്നിവ നൽകി Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കണം. തെറ്റുണ്ടെങ്കിൽ Edit ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ മൊബൈലിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തണം. ഫോൺ നമ്പർ:0471 2525300.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News