കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കാരും കണ്ടക്റ്ററുംതമ്മില്‍ ചില്ലറയ്ക്കുവേണ്ടിയുള്ള കടിപിടിക്ക് വിട

 കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കാരും കണ്ടക്റ്ററുംതമ്മില്‍ ചില്ലറയ്ക്കുവേണ്ടിയുള്ള കടിപിടിക്ക് വിട

തിരുവനന്തപുരം:

2024ജനുവരിയോടെ കെഎസ്ആര്‍ടിസിബസ്സുകളില്‍ ഡിജിറ്റല്‍റ്റിക്കറ്റ് സമ്പ്രദായം നടപ്പിലാക്കും,ഇപ്പോള്‍ നിലവിലുള്ള ട്രാവല്‍കാര്‍ഡിനുപുറമെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഫോണ്‍പെ,ഗൂഗിള്‍പെ,ക്യുആര്‍കോട് തുടങ്ങിയഡിജിറ്റല്‍രീതിയിലൂടെ റ്റിക്കറ്റിന്ന് പണമടക്കാം ഇതോടെ ക ണ്ടക്റ്റര്‍ക്കും യാത്രക്കാര്‍ക്കുമിടയില്‍ പണ്ടുമുതലെയുള്ള ചില്ലറക്കുവേണ്ടിയുള്ളമുറവിളിയും മറ്റുപ്രശ്നങ്ങളും എന്നെന്നേക്കുമായി ഇല്ലാതാകും,യാത്രക്കാരന്‍ ഡിജിറ്റല്‍പെപൂര്‍ത്തിയാക്കിയാല്‍ ഉടന്‍ കണ്ടക്റ്റര്‍ക്ക് ക്യുആര്‍കോഡ്ലഭിക്കും ഇത് യാത്രക്കാരന്‍സ്കാന്‍ചയ്യുമ്പോള്‍ ഫോണില്‍ റ്റിക്കറ്റ്ലഭിക്കുന്ന തരത്തിലാണ് ഡിജിറ്റല്‍ റ്റിക്കറ്റിംഗ് നടപ്പാക്കുന്നത്. അതുപോലെതന്നെ ചലോ ആപ്പിലൂടെ യാത്രചെയ്യുന്നബസ്സിലിരുന്നുതന്നെവളരെവേഗം റ്റിക്കറ്റ് റിസവ്വ് ചയ്യാനുള്ള സൗകര്യവുമുണ്ടാകും,ചലോആപ്പ് സൗകര്യമുള്ളതിനാല്‍ ബസ്ട്രാക്കിംഗ് എളുപ്പമാകും

.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News